അഹ്കാമുൽ ജനാഇസ് - أحكام الجنائز - Markazu Uloomissunnah, Manjeri

‘ജനാസയുടെ വിധി വിലക്കുകൾ’ എന്ന വിഷയത്തെ കുറിച്ചുള്ള ദുറൂസുകൾ.

അവലംബം: ഷെയ്ഖ് അബ്ദുല്ലാഹ് അൽ ഇറിയാനീ (حفظه الله) യുടെ ‘മുലഖസു അഹകാമിൽ ജനാഇസ് ” (ملخص أحكام الجنائز)

2 Comments

  • Naatil ulla adutha kudumbathile arengilum marichal vidheshathulla aal vidheshathu vechu mayyath namaskarikkan patto.. Pattumengil athine kurichu onnu vishadhikarikanam (vappayo, ummayo, sister, brother, son, wife,) ingane arengilum marichal ennanu udheshichadhu

  • ഇല്ല, മറ്റാരും ആ മയ്യിത്തിന്റെ മേൽ നിസ്കരിച്ചിട്ടില്ലെങ്കിൽ മാത്രം; റസൂൽ صلى الله عليه وسلم നജാശി رحمه الله യുടെ മേൽ നിസ്ക്കരിച്ചതുപോലെ.