അൽ ഉസൂലുസ്സലാസ - الأصول الثلاثة - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽവഹാബ് رحمه الله യുടെ “3 അടിസ്ഥാന തത്വങ്ങൾ” (الأُصُولُ الثّٙلاٙثٙة) എന്ന രിസാലയുടെ ദുറൂസുകൾ.

അവലംബം: ഷെയ്ഖ് സ്വാലിഹ് അൽ ഉതയ്മീൻ رحمه الله ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ ഷെയ്ഖ് മുഹമ്മദ് ബാജമാൽ, ഷെയ്ഖ് നവാസ് അൽഹിന്ദി حفظهم الله എന്നിവരുടെ വിശദീകരണം.

🔻ഈ ദർസുകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഈ ചാനൽ alusoolussalasa സന്ദർശിക്കുക.