🎙ശൈഖ് അബൂ ബിലാൽ അൽ ഹദ്റമീ حفظه الله
✅ മറുപടി :
കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത് ഒരു ദാനധർമ്മമായി കണക്കാക്കുകയോ പണം വാങ്ങിയ ആളുകളിൽ നിന്ന് തിരിച്ച് എന്തെങ്കിലും പ്രതീക്ഷിക്കാനോ പാടുള്ളതല്ല. (എന്ത് കൊണ്ടെന്നാൽ പലിശ (ഹറാമായ) പണമാണ്).
വിവർത്തനം: അബൂ അബ്ദില്ല മുഹമ്മദ് അൽ ഹിന്ദി.