بسم الله الرحمن الرحيم
ജീവനുള്ളവയുടെ ചിത്രമുണ്ടാക്കുന്നതിനെ നിരോധിച്ചുകൊണ്ട് വന്നിട്ടുള്ള ഹദീസുകൾ ക്രോഡീകരിച്ചുകൊണ്ട് അൽഇമാം അൽമുജദ്ദിദ് മുഖ്ബിൽ ബിൻ ഹാദീ അൽവാദിഈ رحمه الله എഴുതിയ “ഹുക്മു തസ്വീരി ദവാതിൽ അർവാഹ് ” (حكم تصوير ذوات الأرواح) എന്ന കിതാബിന്റെ ദർസുകൾ.
🔻ഈ ദർസുകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഈ ചാനൽ hukmutthasweer സന്ദർശിക്കുക.