بسم الله الرحمن الرحيم
الفوائد البهية في شرح لامية شيخ الإسلام ابن تيمية رحمه الله
ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈയ്മിയ رحمه الله യുടെ “ലാമിയ:” എന്ന അഹ്ലുസ്സുന്നയുടെ അഖീദയെക്കുറിച്ച് പ്രതിപാദിക്കുന്ന പദ്യത്തിന്റെ ദർസുകൾ:
ഷെയ്ഖ് മുഹമ്മദ് ബിൻ ഹിസാം حفظه الله യുടെ വിശദീകരണം.
🔻ഈ ദർസുകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഈ ചാനൽ Laaamiyah സന്ദർശിക്കുക.