രിയാദുസ്സ്വാലിഹീൻ -رياض الصالحين - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

📜അൽ ഇമാം അന്നവവി رحمه الله യുടെ പ്രസിദ്ധമായ രിയാദുസ്സ്വാലിഹീൻ എന്ന ഹദീസ് ഗ്രന്ഥത്തിന്റെ ദർസുകൾ.

🖋വിശദീകരണം: അഷെയ്ഖ് അൽ അല്ലാമാ സ്വാലിഹ് അൽ ഉതയ്മീൻ رحمه الله.

🎙മുദരിസ്: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه.

🕌 മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.