بسم الله الرحمن الرحيم
[നിസ്കാരത്തിന്റെ ശർത്തുകളും റുക്നുകളും വാജിബുകളും.]
ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله യുടെ,
” شروط الصلاة وأركانها وواجباتها “
എന്ന കിതാബിന്റെ ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമീ رحمه الله യുടെ വിശദീകരണത്തോടുകൂടിയുള്ള ദുറൂസുകൾ.
🔻ഈ ദർസുകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഈ ചാനൽ shuroothusswalath സന്ദർശിക്കുക.