അൽ ഇമാം അൽ മുജദ്ദിദ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് അത്തമീമി رحمه الله എഴുതിയ ഈ രിസാലയിൽ റസൂലുല്ലാഹി صلى الله عليه وسلم യുടെ ജീവ ചരിത്രത്തിൽ നിന്നും എടുത്തിട്ടുള്ള 6 പ്രധാനപ്പെട്ട വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്.
വിശദീകരണം: അശ്ശെയ്ഖ് അൽ അല്ലാമാ സ്വാലിഹ് അൽ ഫൗസാൻ حفظه الله
🔻ഈ ദർസുകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഈ ചാനൽ sithathumawadi സന്ദർശിക്കുക
ما شاء الله
بارك الله فيك