നേർ മാർഗത്തിലൂടെ വഴി തെറ്റാതെ... - Markazu Uloomissunnah, Manjeri

📜 അല്ലാഹുവിന്റെ നേർമാർഗ്ഗത്തിൽ വഴിതെറ്റാതെ ഉറച്ച്‌ നിൽക്കുന്നതിന്റെ പ്രാധാന്യവും അതിൽ നിന്ന് വഴി തെറ്റിയാലുള്ള അപകടവും വ്യക്തമാക്കുന്ന ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സലഫുകളിൽ നിന്നും ചില സമകാലിക സംഭവങ്ങളിൽ നിന്നും അതിനു പ്രയോജനകരമായ ചില പാഠങ്ങളോടു കൂടിയ ഒരു ലഘു ലേഖനം.

🎙 അബൂ അബ്ദില്ലാഹ് മിഖ്ദാദ് അൽ ഹിന്ദി حفظه الله