ISIS ഖവാരിജുകൾ - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

ISIS, അൽഖാഇദ തുടങ്ങിയ ഖാരിജീ സംഘങ്ങളുടെ അടിസ്ഥാനം സലഫിയ്യത്താണെന്ന് കുപ്രചരണം നടത്തുകയും മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കുബൂരി-ഹിസ്ബീ-‘ഇസ്ലാമിക സ്റ്റേറ്റ്’ സംഘങ്ങൾക്കുള്ള മറുപടി; ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ:

براءة الدعوة السلفية من ضلالات داعش الخارجية” للشيخ أبي فيروز الجاوي الإندونوسي حفظه الله

🔶 അവലംബം: ഷെയ്ഖ് അബൂ അബ്ദിറഹ്മാൻ യഹ്‌യ ഇബ്നു അലീ അൽഹജൂരീ حفظه الله യുടെ വിദ്യാർത്ഥിയും ദമ്മാജിലെ ദാറുൽ ഹദീസിലെ മുദരിസ്സുമായിരുന്ന ഷെയ്ഖ് അബൂ ഫൈറൂസ് അൽ ഇന്തോനേസീ حفظه الله എഴുതിയ “ബറാഅത്തു-ദ്ദഅവസ്സലഫിയ്യ മിൻ ധ്വലാലാത്തി ദാഇഷ് അൽ ഖാരിജീയ്യ”.

🔻ഈ ദർസുകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഈ ചാനൽ antiIS സന്ദർശിക്കുക.